Friday, December 30, 2011

ന്റ്റെ സ്നേഹോപഹാരം...!

നീണ്ട മൌനത്തില്‍ നിന്ന് മയങ്ങി ഉണരാന്‍ വെമ്പും
വരും നാളെകള്‍ എന്‍റെ  പ്രിയര്‍ക്കായ്!


എന്റെ പ്രണയ സ്വാതന്ത്ര്യമാണ് “പെയ്തൊഴിയാന് “..
പിന്നിട്ട ദിനങ്ങളിലെ എന്റെ പ്രണയ സൌന്ദര്യം എന്റെ പ്രിയര് മാത്രമാണ്..!

പെയ്തൊഴിയാത്ത മഴ പോലെ..
കുത്തിയൊഴുകുന്ന പുഴ പോലെ..
പ്രേമത്തിന്റെ ലഹരി പോലെ..
രാവിനെ ആശ്ലേഷിയ്ക്കും നിലാവിനെ പോലെ..
എന്റെ നിശ്ശബ്ദ സ്നേഹം വാക്കുകളാല് മറച്ചു കൊണ്ട് ഞാന് മോചിതയാവുകയാണ്..!

മോഹിയ്ക്കും മഞ്ഞുകാല സായാഹ്നങ്ങളും..
മണ്ണിനെ ചുംബിയ്ക്കും മഴനീര്ത്തുള്ളികളും..
ബാല്യം ഉണര്ത്തും മാമ്പഴക്കാലവും..
നിറമുള്ള പൂക്കള് വിരിയും പ്രണയ ദിനങ്ങളും..
എന്റെ  സ്നേഹോപഹാരമായ്  നിങ്ങള്ക്ക് അര്പ്പിച്ച്
വരും പവിത്ര ദിനങ്ങള് ജനിയ്ക്കാനായ് ഞാന് നിങ്ങള്ക്ക് കൂട്ടു നില്ക്കുകയാണ്..

എന്റെ പ്രിയര്ക്ക് സ്നേഹം നിറഞ്ഞ..ഹൃദ്യമായ പുതുവത്സരാശംസകള്…!

വര്‍ഷം, ഹേമന്തം, ശിശിരം, ഗ്രീഷ്മം...തുറക്കും കവാടം...!

( Click above to download NEW YEAR calender )

26 comments:

 1. പുതുവത്സര ആശംസകള്‍.....

  ReplyDelete
 2. വ്യത്യസ്തമായ ഈണം,എനിക്ക് അപശ്രുതി ഒട്ടും അനുഭവപെട്ടില്ല.... .വര്‍ഷിണിയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ കണ്ടതില്‍ പിന്നെ,അതില്‍ അത്ഭുതവും തോന്നുന്നില്ല...പുതുവത്സരാശംസകള്‍....

  ReplyDelete
 3. ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവും
  നിറഞ്ഞ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
  സി.വി.തങ്കപ്പന്‍

  ReplyDelete
 4. പുതുവർഷം പിറക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം... പോയ ദിനങ്ങളിലെ സന്തോഷത്തിന്റെ മാധുര്യവും ദുഃഖങ്ങളുടെ കയ്പുനീരുമൊക്കെ ഓർമകൾ മാത്രമാകുന്നു. വരാനിരിയ്ക്കുന്ന ദിനങ്ങൾ ആനന്ദപൂർണ്ണമാകട്ടെ...
  പുതുവത്സരാശംസകൾ...

  ReplyDelete
 5. Wish you a Happy New Year........

  ReplyDelete
 6. പുതുവര്‍ഷം നിറങ്ങളാല്‍ അലംകൃതമാകട്ടെ .....
  എന്റെയും എന്റെ കുടുംബത്തിന്റെയും
  പുതു വര്‍ഷാശംസകള്‍ ... വിനോദിനി

  ReplyDelete
 7. ഇന്നലകളുടെ വെളിച്ചത്തിൽ ഇന്നുകളെ വിലയിരുത്തി മറ്റൊരു നല്ല നാളയെ വാർത്തെടുക്കു....

  പുതിയ ആകാശം പുതിയ ഭൂമി പുതിയ ലോകം പുതിയ സ്വപ്നങ്ങൾ .....
  പുതുവത്സരാശംസകള്‍ .....

  ReplyDelete
 8. സന്തോഷപൂര്‍ണ്ണമായ ദിവസങ്ങളായിരിയ്ക്കട്ടെ വരും നാളുകള്‍...
  എന്റേയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

  ReplyDelete
 9. നന്മകള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

  ReplyDelete
 10. പുതുവത്സരാശംസകള്‍ !!!

  ReplyDelete
 11. പുതിയ പ്രതീക്ഷകള്‍...!!
  പുത്തന്‍ സ്വപ്നങ്ങള്‍........!!!
  പുതുവര്‍ഷം..!!!
  എന്‍റെ ആശംസകളും, പ്രാര്‍ത്ഥനകളും..

  ReplyDelete
 12. പ്രീയ കൂട്ടുകാരീ ..
  അറിയാതേ മനസ്സില്‍ നിറഞ്ഞു പൊയ മഴയും
  മഴ ബാക്കി വച്ച് പൊയ കുളിരും
  അതിന്റെ ശകലങ്ങള്‍ മനസ്സില്‍ നിന്നും
  വരികളിലേക്കിറങ്ങുമ്പൊള്‍ പ്രണയം
  എങ്ങനെ പൂവിടര്‍താതിരിക്കും ..
  ഇന്നലേ അടര്‍ന്നു പൊയൊരു വര്‍ഷം
  അതിനു പിന്നിലും നമ്മേ തനിച്ചാക്കി
  പൊയ ഒരുപാട് നിമിഷങ്ങള്‍ .
  ഒരിക്കലും തിരിച്ച് കിട്ടാത്ത കാലങ്ങള്‍
  നോവുകള്‍ , മഴതുള്ളികള്‍ ,പ്രണയചിന്തകള്‍
  ഒരു നിമിഷവും നമ്മേ മുന്നൊട്ടായാന്‍ പ്രേരിപ്പിച്ച്
  കാലത്തിന് പിന്നില്‍ മറഞ്ഞു കൂടുന്ന ചില നേരുകള്‍
  എപ്പൊഴും തിരിഞ്ഞ് നോക്കുമ്പൊള്‍ ,ഓര്‍മകളില്‍
  ആ മഴ ഇന്നും പെയ്യുന്നുന്റ് ,ബാക്കി വച്ച് പൊയതിലും,
  മിഴികളിലും പഴയതിനേക്കാള്‍ ശക്തിയോടെ ..
  പെയ്തൊഴിയാതെ എന്നും ചാരെ ..
  കുളിരുള്ള വരികളുടെ മനസ്സിന് ..
  സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസ്കള്‍ ..

  ReplyDelete
 13. ഞാനെന്തേ വരാൻ വൈകീത്...

  നാളെകളുടെ വരവിന് വഴിമാറിക്കൊടുക്കാൻ ഇന്നലെകൾ വിധിക്കപ്പെട്ടവരാണ്..

  സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ നല്ല പുതുവർഷം ആശംസിക്കുന്നു..!!

  ReplyDelete
 14. ഈ സ്നേഹോപഹാരത്തിന് നന്ദി വര്‍ഷിണി!
  നീണ്ടമൌനത്തില്‍ നിന്ന് മയങ്ങിയുണര്‍ന്ന് കഴിഞ്ഞിരിയ്ക്കുന്നു ഈ പുതുവര്‍ഷം!ഓരോരൊ ദിനങ്ങളും തന്റേതാക്കി ശ്രമിച്ചുകൊണ്ട് മുന്നേറാം. കളങ്കമില്ലാത്ത, മറയില്ലാത്ത സ്നേഹമായിരിയ്ക്കട്ടെയെന്നും മുന്‍പന്തിയില്‍. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.. പുതുവത്സരാശംസകള്‍!

  With Love
  An intimate Anony :-)

  ReplyDelete
 15. നന്മയുടെയും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവത്സരാശംസകൾ എന്റെ സഖിക്ക്...

  ReplyDelete
 16. വിജയങ്ങളുടെ ഒരു നല്ല വര്ഷം ആശംസിക്കുന്നു.

  ReplyDelete
 17. പുതുവത്സരാശംസകൾ സുഹൃത്തേ....

  ReplyDelete
 18. വരാന്‍ വൈകി ..ആശംസകള്‍

  ReplyDelete
 19. ഈ താളം വര്‍ഷാവസാനം വരെയും..
  പുതുവത്സരം.

  ReplyDelete
 20. കുറച്ചു വൈകി എങ്കിലും നേരുന്നു സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകള്‍

  ReplyDelete
 21. എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട്
  ഈ പുതുവര്ഷം
  ശാന്തിയും സമാധാനവും,
  സ്നേഹവും സംതൃപ്തിയും,
  പുത്തന് പ്രതീക്ഷകളും
  മധുര സ്മരണകളും
  ധാരാളം സന്തോഷങ്ങളും
  കൊണ്ടുത്തരട്ടെഎന്ന്
  ആത്മാര്ത്ഥമായി പ്രാര്ത്ഥിയ്ക്കുന്നു."

  ReplyDelete
 22. എല്ലാ സ്വപ്നങ്ങളും പൂവിട്ടുകൊണ്ട്
  ഈ പുതുവര്ഷം
  ശാന്തിയും സമാധാനവും,
  സ്നേഹവും സംതൃപ്തിയും,
  പുത്തന് പ്രതീക്ഷകളും
  മധുര സ്മരണകളും
  ധാരാളം സന്തോഷങ്ങളും
  കൊണ്ടുത്തരട്ടെഎന്ന്
  ആത്മാര്ത്ഥമായി പ്രാര്ത്ഥിയ്ക്കുന്നു."

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...